• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയക്കു മരുന്നിനെതിരായ പോരാട്ടത്തില്‍ അധ്യാപക സമൂഹം കര്‍മനിരതരാകണം: മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യം വെച്ച് പരപ്പില്‍ എംഎം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂല്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം 'ബിയോണ്ട് ദി സ്‌കൂള്‍' റിലീസിങ്ങ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് മഹാത്മ ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും പറഞ്ഞു.

മദ്യ വര്‍ജ്ജനം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മ ദിനത്തില്‍ മദ്യം മയക്കുമരുന്ന് തുടങ്ങി ലഹരി മാഫിയകള്‍ സൃഷ്ടിക്കുന്ന വിപത്തിനെതിരെയുള്ള ബോധവത്ക്കരണം ഏറെ പ്രാധാന്യമുള്ളതാണെന്ന് നേതാക്കള്‍ പറഞ്ഞു.

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

ശാഖ / യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുഴുവന്‍ ശാഖ/യൂണിറ്റുകളിലും പരിപാടി സംഘടിപ്പിക്കുന്നതാണ്. ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി എടുക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തതോടെ ഫലപ്രദമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടിനാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി

ഖാദര്‍ കമ്മിറ്റി മുന്നോട്ടു വെക്കുന്ന അശാസ്ത്രീയമായ ശുപാര്‍ശകകള്‍ പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പിഎം നിയാസ് അഭിപ്രായപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കുന്ന ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി ഏകീകരണം പൊതു വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തിവൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി

Kozhikode
English summary
drugs consumption spreading in students, teachers should be more careful, minister mohammed riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X