കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്കാംപൊയിലില്‍ കാട്ടാന കിണറ്റില്‍ വീണു; രക്ഷാ പ്രവര്‍ത്തവുമായി വനം വകുപ്പും നാട്ടുകാരും

Google Oneindia Malayalam News

കോഴിക്കോട്‌: തിരുവമ്പാടിക്കടുത്ത്‌ ആനക്കാംപൊയില്‍ തൊണ്ണൂറില്‍ കാട്ടാന കിണറ്റില്‍ വീണു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ വനം വകുപ്പെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ആഴം ഏറെയുള്ള കിണറായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണ്‌. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്‌.

കഴിഞ്ഞ 3 ദിവസമായി ആന കിണറ്റില്‍ വീണ്‌ കിടക്കുന്നുവെന്നാണ്‌ വിവരം. എസ്റ്റേറ്റ്‌ മേഖലയായതിനാലാണ്‌ വിവരം പുറത്തറിയാന്‍ വൈകിയത്‌.

elephant

കിണറ്റിലെ ചതുപ്പില്‍ താഴ്‌ന്ന നിലയിലാണ്‌ ആനയുള്ളത്‌. വിഴ്‌ച്ചയില്‍ പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്ന്‌ ആനയെ പുറത്തെത്തിച്ചതിന്‌ ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.
കിണറിന്‌ വിസതൃതിയുള്ളതിനാല്‍ ആനയെ പുറത്തെത്തിക്കുന്നത്‌ ശ്രമകരമാകില്ല. ആനയെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന്‌ നാട്ടുകാര്‍ പ്രതികരിച്ചു.

പുതുവല്‍സരാഘോഷങ്ങള്‍ വര്‍ണാഭമാക്കി യുഎഇ; ശ്രദ്ധാ കേന്ദ്രമായി ബുര്‍ജ്‌ ഖലീഫപുതുവല്‍സരാഘോഷങ്ങള്‍ വര്‍ണാഭമാക്കി യുഎഇ; ശ്രദ്ധാ കേന്ദ്രമായി ബുര്‍ജ്‌ ഖലീഫ

Kozhikode
English summary
elephant troubled in well near anakkampoyil Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X