ആഴമേറിയ കുളത്തില്‍ അപകടം:നാലര വയസ്സുകാരന്റെ ജാഗ്രതയില്‍ മൂന്നര വയസ്സുകാരന് പുനര്ജന്മം, കോഴിക്കോട്!
വടകര : ആഴമേറിയ കുളത്തില്‍ വീണ മൂന്നര വയസ്സുകാരന് നാലര വയസ്സുകാരന്റെ അവസരോചിത ഇടപെടല്‍ രക്ഷയായി. വള്ള്യാട് കീരങ്കണ്ടി അന്‍വര്‍ സാദത്തിന്റെ മകന് മുഹമ്മദ് ഹിറാഷിനാണ് അന്‍വര്‍ സാദത്തിന്റെ അനുജന് ഷൗക്കത്തിന്റെ മകന് മുഹമ്മദ് റഹാന് രക്ഷകനായത്. ബുധനാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം.
ഇവരുടെ വീടിനു സമീപത്തുള്ള കുളത്തിലാണ് കുട്ടി വീണത്. ഹിറാഷ് കുളത്തില്‍ താഴ്ന്നു പോയപ്പോള്‍ മുഹമ്മദ് റഹാന് ഓടി സമീപത്തുള്ള ചുവമ്പള്ളി ശ്രീധരന് നമ്പ്യാരുടെ വീട്ടില്‍ ഓടിയെത്തി കുട്ടി കുളത്തില്‍ വീണത് അറിയിക്കുകയായിരുന്നു. ശ്രീധരന് നമ്പ്യാരാണ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ പുറത്തെടുത്ത്. ആയഞ്ചേരിയ ആസ്പത്രിയിലെത്തിച്ച ഹിറാഷിന് പ്രാഥമിക ചികിത്സ നല്കി. അവസരോചിത ഇടപെടല്‍ നടത്തിയ മുഹമ്മദ് റഹാനെയും കുട്ടിയെ രക്ഷിച്ച ശ്രീധരന് നമ്പ്യാരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

ബുധനാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. ഇവരുടെ വീടിനു സമീപത്തുള്ള കുളത്തിലാണ് കുട്ടി വീണത്. ഹിറാഷ് കുളത്തില്‍ താഴ്ന്നു പോയപ്പോള്‍ മുഹമ്മദ് റഹാന് ഓടി സമീപത്തുള്ള ചുവമ്പള്ളി ശ്രീധരന് നമ്പ്യാരുടെ വീട്ടില്‍ ഓടിയെത്തി കുട്ടി കുളത്തില്‍ വീണത് അറിയിക്കുകയായിരുന്നു. ശ്രീധരന് നമ്പ്യാരാണ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ പുറത്തെടുത്ത്. ആയഞ്ചേരിയ ആസ്പത്രിയിലെത്തിച്ച ഹിറാഷിന് പ്രാഥമിക ചികിത്സ നല്കി. അവസരോചിത ഇടപെടല്‍ നടത്തിയ മുഹമ്മദ് റഹാനെയും കുട്ടിയെ രക്ഷിച്ച ശ്രീധരന് നമ്പ്യാരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications