കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഴമേറിയ കുളത്തില്‍ അപകടം:നാലര വയസ്സുകാരന്റെ ജാഗ്രതയില്‍ മൂന്നര വയസ്സുകാരന് പുനര്‍ജന്മം, കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

വടകര : ആഴമേറിയ കുളത്തില്‍ വീണ മൂന്നര വയസ്സുകാരന് നാലര വയസ്സുകാരന്റെ അവസരോചിത ഇടപെടല്‍ രക്ഷയായി. വള്ള്യാട് കീരങ്കണ്ടി അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഹിറാഷിനാണ് അന്‍വര്‍ സാദത്തിന്റെ അനുജന്‍ ഷൗക്കത്തിന്റെ മകന്‍ മുഹമ്മദ് റഹാന്‍ രക്ഷകനായത്. ബുധനാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം.


ഇവരുടെ വീടിനു സമീപത്തുള്ള കുളത്തിലാണ് കുട്ടി വീണത്. ഹിറാഷ് കുളത്തില്‍ താഴ്ന്നു പോയപ്പോള്‍ മുഹമ്മദ് റഹാന്‍ ഓടി സമീപത്തുള്ള ചുവമ്പള്ളി ശ്രീധരന്‍ നമ്പ്യാരുടെ വീട്ടില്‍ ഓടിയെത്തി കുട്ടി കുളത്തില്‍ വീണത് അറിയിക്കുകയായിരുന്നു. ശ്രീധരന്‍ നമ്പ്യാരാണ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ പുറത്തെടുത്ത്. ആയഞ്ചേരിയ ആസ്പത്രിയിലെത്തിച്ച ഹിറാഷിന് പ്രാഥമിക ചികിത്സ നല്‍കി. അവസരോചിത ഇടപെടല്‍ നടത്തിയ മുഹമ്മദ് റഹാനെയും കുട്ടിയെ രക്ഷിച്ച ശ്രീധരന്‍ നമ്പ്യാരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

rahanhirash-154

ബുധനാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. ഇവരുടെ വീടിനു സമീപത്തുള്ള കുളത്തിലാണ് കുട്ടി വീണത്. ഹിറാഷ് കുളത്തില്‍ താഴ്ന്നു പോയപ്പോള്‍ മുഹമ്മദ് റഹാന്‍ ഓടി സമീപത്തുള്ള ചുവമ്പള്ളി ശ്രീധരന്‍ നമ്പ്യാരുടെ വീട്ടില്‍ ഓടിയെത്തി കുട്ടി കുളത്തില്‍ വീണത് അറിയിക്കുകയായിരുന്നു. ശ്രീധരന്‍ നമ്പ്യാരാണ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ പുറത്തെടുത്ത്. ആയഞ്ചേരിയ ആസ്പത്രിയിലെത്തിച്ച ഹിറാഷിന് പ്രാഥമിക ചികിത്സ നല്‍കി. അവസരോചിത ഇടപെടല്‍ നടത്തിയ മുഹമ്മദ് റഹാനെയും കുട്ടിയെ രക്ഷിച്ച ശ്രീധരന്‍ നമ്പ്യാരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

Kozhikode
English summary
four year boy saved by old boy from pond in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X