കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാവർക്കും തുല്യതയുടെ വേഷം;ജെൻഡർ ന്യൂട്രൽ യൂണിഫോം അണിഞ്ഞ് വിദ്യാർത്ഥികൾ;കോഴിക്കോട്ടെ സ്കൂളും മാതൃക

Google Oneindia Malayalam News

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിലൂടെ കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടം യു പി സ്‌കൂള്‍ ജന ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സ്‌കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരേ യൂണിഫോം നടപ്പിലാക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാദമായി കൊയിലാണ്ടി എ ഇ ഒ സുധ പി പി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം നടത്തുകയും ചെയ്തു.

എല്ലാ രക്ഷിതാക്കളുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യതയുടെ യൂണിഫോം നടപ്പാക്കിയത്. ഇത്തരം ആശയത്തിലൂടെ തുല്യത എന്ന ചിന്തയിലേക്ക് ആദ്യ പടിയെന്ന നിലയിലാണ് യൂണിഫോം നടപ്പിലാക്കുന്നത് എന്ന് പി ടി എ വ്യക്തമാക്കി.

koz

ഇവിടുളള പുരുഷ മേധാവിത്വ സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് പി ടി എ പ്രസിഡന്റ് ടി ഇ ബാബു വ്യക്തമാക്കി. അതേസമയം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാൻ വേണ്ടി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ചര്‍ച്ചകള്‍ പൂർത്തിയായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടി: രണ്ട് മന്ത്രിമാർ രാജിവെച്ചുബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടി: രണ്ട് മന്ത്രിമാർ രാജിവെച്ചു

പുതിയ അധ്യയന വര്‍ഷത്തില്‍ ഇത് നടപ്പിലാക്കുമെന്നും സ്കൂൾ അധികൃർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ പ്രസ്ക്തമായ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പിലാക്കിയിരിക്കുന്നത്.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

Kozhikode
English summary
Gender neutral uniform for students of UP School, Koyilandi Kavumvattam in Kozhikode district goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X