കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോടൻ മലയോരം നിറഞ്ഞു കവിയുന്നു, ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകുന്നു

Google Oneindia Malayalam News

കോഴിക്കോട്: മലയോരത്തു മഴ കനക്കുന്നു. പുഴകൾ നിറഞ്ഞു കവിഞ്ഞു. ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകുന്നു. വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലവെള്ളം വരാൻ സാധ്യത ഉള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കണം. കാരശ്ശേരി വല്ലത്തൈപാറയിലെ പാലത്തിൽ വെള്ളം കയറി. പുഴത്തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

വിശ്വാസ വോട്ട് തേടാതെ കുമാരസ്വാമി രാജിവെക്കാനൊരുങ്ങുന്നു? ഗവര്‍ണ്ണറെ കാണാന്‍ അനുമതി തേടിവിശ്വാസ വോട്ട് തേടാതെ കുമാരസ്വാമി രാജിവെക്കാനൊരുങ്ങുന്നു? ഗവര്‍ണ്ണറെ കാണാന്‍ അനുമതി തേടി

ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​വാ​നു​മു​ള്ള നി​ര്‍​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​മെ​ര്‍​ജ​ന്‍​സി കി​റ്റ് ത​യ്യാ​റാ​ക്കി വെ​ക്കു​ക​യും അ​ത് വീ​ട്ടി​ല്‍ എ​ല്ലാ​വ​ര്‍​ക്കും എ​ടു​ക്കാ​ന്‍ പ​റ്റു​ന്ന ത​ര​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്ത് വെ​ക്കു​ക​യും എ​മെ​ര്‍​ജ​ന്‍​സി കി​റ്റു​മാ​യി സു​ര​ക്ഷി​ത ഇ​ട​ത്തേ​ക്ക് മാ​റാ​നു​ത​കു​ന്ന ത​ര​ത്തി​ലേ​ക്ക് വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രെ​യും പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

rain

കാസർഗോഡ് ജില്ലയിലും കനത്ത മഴ തുടരുകയാണ്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Kozhikode
English summary
Heavy rain in Kozhikode, alert issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X