കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫീസിളവെന്നാല്‍ ഇതാണ്.. ഐഐഎംകെയില്‍ 12 പേര്‍ക്ക് 19 ലക്ഷം വീതം ഇളവ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തിയ 12 വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് ഐഐഎമ്മില്‍ 19 ലക്ഷം രൂപ വീതം ഫിസിളവ്. ഓരോ വിദ്യാര്‍ഥിയുടെയും ട്യൂഷന്‍ ഫീസാണിത്. താമസം, ഭക്ഷണം എന്നിവയുടെ ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണം. ഫീസിളവ് ലഭിച്ചവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംവരണ വിഭാഗക്കാരും എല്ലാമുണ്ട്.

ഫാനി: മണിക്കൂറില്‍ 210 കി.മി വേഗതയിലേക്ക്, അതീവ ജാഗ്രതയില്‍ തീരദേശം, 74 ട്രെയിനുകള്‍ റദ്ദ് ചെയ്തുഫാനി: മണിക്കൂറില്‍ 210 കി.മി വേഗതയിലേക്ക്, അതീവ ജാഗ്രതയില്‍ തീരദേശം, 74 ട്രെയിനുകള്‍ റദ്ദ് ചെയ്തു

usa3-1519659158-1

ജൂണില്‍ തുടങ്ങുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കു പ്രവേശനം കിട്ടിയവരിലെ സമര്‍ഥര്‍ക്കാണു ഫീസിളവ്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ബംഗാള്‍, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു വിദ്യാര്‍ഥികള്‍. 2012ല്‍ ആദ്യ റാങ്കുകാര്‍ക്ക് ഐഐഎംകെ 30,000 രൂപയുടെ ഫീസിളവു പ്രഖ്യാപിച്ചിരുന്നു. ഇത്ര വലിയ തോതില്‍ ഫീസ് ഇളവു പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
Kozhikode
English summary
IIMK gave 19 lakh fee consession for 12 students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X