കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍; കുടിശ്ശിക വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ കുടിശ്ശിക ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ശേഖരിക്കുന്നു. കുടിശ്ശിക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്.

2ാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടു .. അമ്മയില്ലാത്ത കുട്ടിക്കാലം.. ബിഗ് ബോസിന് മുൻപുള്ള ഋതു ഇങ്ങനെ .. മനസ് തുറന്ന് താരം2ാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടു .. അമ്മയില്ലാത്ത കുട്ടിക്കാലം.. ബിഗ് ബോസിന് മുൻപുള്ള ഋതു ഇങ്ങനെ .. മനസ് തുറന്ന് താരം

പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍,പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, വിവിധ കുടുംബ പെന്‍ഷനുകള്‍, 2000നു മുന്‍പുള്ളവരുടെ പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

pension

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

നിലവില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളവര്‍ താഴെ പറയുന്ന വിവരങ്ങളും രേഖകളും ജൂണ്‍ 11 നകം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ [email protected] എന്ന ഇ-മെയില്‍ മുഖേന അറിയിക്കണം.പേര്, വിലാസം, പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു മുതല്‍ എന്നു വരെയുള്ള കുടിശിക ലഭിക്കാനുണ്ട് (മാസവും വര്‍ഷവും) എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്.

ബിജെപിയെ പരിഹസിച്ച് എംവി ജയരാജന്‍: ജനങ്ങൾക്ക്‌ കുഴലും ഇല്ല പണവും ഇല്ല; വിലക്കയറ്റം പ്രശ്നമാണ്ബിജെപിയെ പരിഹസിച്ച് എംവി ജയരാജന്‍: ജനങ്ങൾക്ക്‌ കുഴലും ഇല്ല പണവും ഇല്ല; വിലക്കയറ്റം പ്രശ്നമാണ്

പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ കോപ്പിയും പെന്‍ഷന്‍ കൈപ്പറ്റിയതു രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്റെ കോപ്പിയും ഇതോടൊപ്പം നല്‍കണം.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

Kozhikode
English summary
Journalist and non-journalist pension arrears; The government collects details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X