മാലിന്യ രഹിത നാടിന് ഒരൊറ്റ മനസ്സോടെ വടകര ജനത; സിപിഎമ്മിന്റെ നേതൃതനത്തിൽ കരിമ്പന തോട് ശുചീകരിച്ചു
വടകര: ജനകീയ പങ്കാളിത്തത്തോടെ കരിമ്പന തോട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. നാരായണ നഗരം മുതല്‍ പാക്കയില്‍ വലിയ കയ്യില്‍ പാലം വരെയുള്ള ഭാഗങ്ങളാണ് ശുചീകരണം നടത്തിയത്. തോടിന്റെ ഇരു സൈഡിലുമുള്ള ഒഴുക്കിന് തടസമായി നില്ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുകയും, തോണി ഉപയോഗിച്ച് തോടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുകത്ത് മാറ്റുകയും ചെയ്തു. മഴ ശക്തമായ സാഹചര്യത്തില്‍ ഒഴുക്ക് നിലച്ചതോടെ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
നഗരത്തിലെ മൂന്നിലൊരുഭാഗം മാലിന്യങ്ങളും എത്തിച്ചേരുന്ന തോടാണിത്. നഗരത്തിലെ പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യങ്ങളടക്കം ഈ തോടിലേക്ക് ഒഴുകുി വരുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുചീകരണത്തിന് 150 ഓളം പേര് പങ്കാളിയായി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് കെ ശ്രീധരന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി ഗിരീഷന്, വി ഗോപാലന് മാസ്റ്റര്‍, എം ബിജു എന്നിവരും എപി മോഹനന്, മണലില്‍ മോഹനന്, സികെ വിജയന്, കെകെഎം മിനി, എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.

നഗരത്തിലെ പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യങ്ങളടക്കം ഈ തോടിലേക്ക് ഒഴുകുി വരുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുചീകരണത്തിന് 150 ഓളം പേര് പങ്കാളിയായി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് കെ ശ്രീധരന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി ഗിരീഷന്, വി ഗോപാലന് മാസ്റ്റര്‍, എം ബിജു എന്നിവരും എപി മോഹനന്, മണലില്‍ മോഹനന്, സികെ വിജയന്, കെകെഎം മിനി, എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications