Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളംകയറി കേടുവന്ന നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കാന്‍ ലേബര്‍ ചാര്‍ജ് വേണ്ട: എച്ച്എംഡി

കോഴിക്കോട്: വെള്ളംകയറി കേടുവന്ന നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കുന്നതിന് ലേബര്‍ ചാര്‍ജ് ഒഴിവാക്കി എച്ച്എംഡി ഗ്ലോബല്‍. ഫോണുകള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെങ്കില്‍ നോക്കിയ5 മോഡല്‍ വാങ്ങുന്നതിന് 15% ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

mobileapp-

സംസ്ഥാനത്താകെയുള്ള നോക്കിയ മൊബൈല്‍ കെയര്‍ സെന്ററുകളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 10 വരെ ഈ ആനുകൂല്യം ലഭ്യമായിരിക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനെജര്‍ ടി.എസ് ശ്രീധര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+