Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര നഗര മധ്യത്തിൽ ദേശീയപാതയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു

വടകര: ദേശീയപാതയിൽ അടക്കാത്തെരു ആലുക്കാസ് ജുവല്ലറിക്ക് സമീപം സ്വകാര്യ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു. മണിയൂർ എം.എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ മേപ്പയിൽ കൊയിലോത്ത് പ്രേമാനന്ദനാണ്(55)മരിച്ചത്.പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ സംഘടനയായ കെ.പി.പി.എഛ്.എ യുടെ സംസ്ഥാന പ്രസിഡന്റാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

accidentdeath-

ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചങ്കിലും ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചു. കണ്ണൂരിൽ നിന്നും പഴനിയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് റെജിസ്ട്രേഷൻ ക്രൂയിസ് കാർ ഇയ്യാൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ:ബീന(പ്രധാന അധ്യാപിക ചെറുവണ്ണൂർ നോർത്ത് എം.എൽ.പി സ്കൂൾ), മക്കൾ: അശ്വതി ആനന്ദ്, മാളവിക പ്രേം, സഹോദരങ്ങൾ: കൊയിലോത്ത് ഗോപാലകൃഷ്ണൻ, കൊയിലോത്ത് ബാബു, വത്സല,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+