Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് നേതാക്കള്‍ക്കെതിരെ കെ സുരേന്ദ്രന്‍: നേതാക്കള്‍ വിദേശത്ത് രാജ്യദ്രോഹ നിലപാട് തുടരുന്നു

കോഴിക്കോട്: ചില മുസ്ലിം ലീഗ് നേതാക്കന്മാർ വിഭജനകാലത്തുണ്ടായിരുന്നത് പോലെ രാജ്യദ്രോഹ നിലപാട് തുടരുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മലപ്പുറത്തെ രാജ്യസഭ എം.പി അബ്ദുൾ വഹാബ് സ്ഥിരമായി വിദേശരാജ്യങ്ങളിൽ ഇന്ത്യ വിരുദ്ധ പരാമർശം നടത്തുന്നു. നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.

ksurendran


ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന നടപടയിയാണിത്. രാജ്യസഭാംഗമാണ് അദ്ദേഹം. പറയാനുള്ളത് അവിടെ പറയാം. അതു പറയാതെയാണ് ഇങ്ങനെ ചെയ്യുന്നത്. വിഭജനകാലത്തെ അതേ രാജ്യദ്രോഹ മനോഭാവമാണ് ചില മുസ്ലിം ലീഗ് നേതാക്കൻമാർ വെച്ചു പുലർത്തുന്നത്. നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം അബ്ദുൾ വഹാബിനെ പോലുള്ളവർക്ക് വലിയ അസ്വസ്ഥതയാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം കരയിൽ പിടിച്ചിട്ട മീനിനെ പോലെയാണ് ചിലരുടെ അവസ്ഥയെന്നും സുരേന്ദ്രൻ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+