Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് : സുനിൽകുമാർ പ്രസിഡണ്ട്

വടകര:കേരളാ പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മറ്റിയുടെ 2018-20 വർഷത്തെ പ്രസിഡണ്ടായി എൻ.സുനിൽകുമാറിനെയും(സി.ഐ.കുറ്റിയാടി),സെക്രട്ടറിയായി എം.നാസറിനേയും(എസ്.ഐ.കൊയിലാണ്ടി ട്രാഫിക്)തെരഞ്ഞെടുത്തു.

police1

മറ്റു ഭാരവാഹികൾ:ഏ..രതീഷ്(എ.എസ്.ഐ പേരാമ്പ്ര),പി.സി.കുഞ്ഞമ്മദ്(എസ്.ഐ-നാർക്കോട്ടിക് സെൽ),സി.കെ.സുജിത്ത്(എ.എസ്.ഐ പയ്യോളി),ജില്ലാ നിർവ്വാഹക സമിതി അംഗങ്ങൾ:കെ.പി.ഭാസ്കരൻ(എസ്.ഐ.കൊയിലാണ്ടി ട്രാഫിക്),സി.ഭാനുമതി(ഇൻസ്‌പെക്ടർ വനിതാ സെൽ), കെ.കെ.ആഗേഷ്(എസ്.ഐ.കാക്കൂർ),പി.രാജീവൻ(എ.എസ്.ഐ.നാദാപുരം),വി.യൂസഫ്(എ.എസ്.ഐ.ജില്ലാ ക്രൈംബ്രാഞ്ച്),കെ.ജി.പീതാംബരൻ(എസ്.ഐ.സി.ബി.സി.ഐ.ഡി),സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ:കെ.ഉണ്ണികൃഷ്ണൻ(ഇൻസ്പെക്റ്റർ കൊയിലാണ്ടി),പി.കെ.സുരേഷ്(എ.എസ്.ഐ.നാദാപുരം)
ഭരണ വിഭാഗം ഡി.വൈ.എസ്.പി കെ.ഇസ്മായിൽ നിരീക്ഷകനായിരുന്നു.

police2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+