നിശ്ചയത്തലേന്ന് വരനെ കാണാതായി: കാണാതായത് തലേന്ന് വധുവിന് അണിയിക്കാന്‍ മോതിരം വാങ്ങാന്‍ പോയപ്പോള്‍!
കോഴിക്കോട്: വിവാഹ നിശ്ചയ തലേന്ന് വധുവിന് അണിയിക്കാന്‍ മോതിരം വാങ്ങാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. കുന്ദമംഗലം ചെത്തുക്കടവ് (എം.ഐ.ഇ) സുജയ് നിവാസില്‍ ജയപ്രകാശന്റെ മകന് പി.ജെ ലിജീഷ് (28) നെ കണാനില്ലെന്നാണ് പരാതി. ശനിയാഴ്ച ഉച്ചക്ക് വിവാഹ നിശ്ചയത്തിന് വധുവിന് അണിയിക്കാനുള്ള മോതിരം വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല എന്നാണ് പരാതി.

തടമ്പാട്ടുതാഴം സ്വദേശിയായ യുവതിയുമായി ഇയാളുടെ വിവാഹം ഞായറാഴ്ച നിശ്ചയിക്കാനിരിക്കുകയായിരുന്നു. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥനാണ് അന്വേഷണ ചുമതല. ശനിയാഴ്ച മൂന്നു മണിക്ക് ഇയാളുടെ മൊബൈല്‍ ഫോണ്‍ മൂട്ടോളി ടവറിന് സമീപം ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്ദമംഗലം പോലീസ് സ്റ്റെഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2800256. 178 സെന്റി മീറ്റര്‍ ഉയരവും, ഇരു നിറവും, ഇടത് തള്ള വിരലിന്റെ അടിയില്‍ കറുത്ത പുള്ളി, ഇടത്തെ ചൂണ്ടുവിരലില്‍ മുറിയുടെ കല എന്നിവയാണ് അടയാളം. വീട്ടില്‍ നിന്ന് പോവുമ്പോള്‍ മെറൂണ്‍ ടി ഷര്‍ട്ടാണ് ധരിച്ചിരുന്നത്.
More From
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications