Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ;വടകരയിൽ തപാല്‍ സംവിധാനം തടസ്സപ്പെട്ടു

വടകര: എഫ് എന്‍ പി ഒ ആഭിമുഖ്യത്തില്‍ ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതിനെ തുടര്‍ന്ന് ഗ്രാമീണ മേഖലയിലെ തപാല്‍ സംവിധാനം തടസ്സപ്പെട്ടു. കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായാണ് പണിമുടക്ക്.

പണിമുടക്കിന്റെ ഭാഗമായി വടകര പോസ്റ്റല്‍ സുപ്രണ്ട് ഓഫീസിനു മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രന്‍, പി പ്രദീപ്‌ കുമാര്‍, ഇ ഗംഗാധരന്‍, കെ കെ പ്രബീഷ്, കെപി ലിജേഷ് എന്നിവര്‍ സംസാരിച്ചു.

postal

തപാൽ ജീവനക്കാരുടെ അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടത്തിയ ധർണ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+