കോഴിക്കോട് ജില്ലയില്‍ ഇന്ന് 481 കോവിഡ് പോസിറ്റീവ് കേസുകള്‍, 460 പേര്‍ക്ക് രോഗമുക്തി!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റിവായി.17 കേസുകള്‍ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 461 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ വിവിധയിടങ്ങളില്‍ ചികിത്സയിലായിരുന്ന 460 പേര് കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1107 പേര് ഉള്‍പ്പെടെ ജില്ലയില്‍ 22048 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,47,348 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 102 പേര് ഉള്‍പ്പെടെ 953 പേര് ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6149 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ജില്ലയില്‍ ഇന്ന് വന്ന 493 പേര് ഉള്‍പ്പെടെ ആകെ 9083 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 287 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8796 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 87915 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 17
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 461
കോഴിക്കോട് കോര്പ്പറേഷന് - 3
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17
കോഴിക്കോട് കോര്പ്പറേഷന് - 6
ഒളവണ്ണ - 3
കടലുണ്ടി - 2
ചെക്യാട് - 1
ചേളന്നൂര്‍ - 1
ഫറോക്ക് - 1
നാദാപുരം - 1
പെരുമണ്ണ - 1
വാണിമേല്‍ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 137
(കാരപ്പറമ്പ്, വേങ്ങേരി, ബേപ്പൂര്‍, ചേവായൂര്‍, നെല്ലിക്കോട്, മേരിക്കുന്ന്, കോട്ടൂളി, എരഞ്ഞിക്കല്‍, പുതിയപാലം, പാറോപ്പടി, ചെട്ടിക്കുളം, നടക്കാവ്, തിരുവണ്ണൂര്‍, മാങ്കാവ്, ചെലവൂര്‍, എടക്കാട്, ഈസ്റ്റ്ഹില്‍, കുണ്ടുപറമ്പ്, കൃഷ്ണന് നായര്‍ റോഡ്, മലാപ്പറമ്പ്, കരിക്കാംകുളം, ചാലപ്പുറം, കുതിരവട്ടം, വെളളിമാടുകുന്ന്, പുതിയറ, അരക്കിണര്‍, തണ്ണീര്‍പന്തല്‍, ചുങ്കം, വേങ്ങേരി, കണ്ണാടിക്കല്‍, മൊകവൂര്‍, കരുവിശ്ശേരി, കുറ്റിയില്‍ത്താഴം, തോട്ടുമ്മാരം, ചെറുവണ്ണൂര്‍, കൊമ്മേരി, എലത്തൂര്‍, ഗോവിന്ദപുരം, കുണ്ടുങ്ങല്‍)
മേപ്പയ്യൂര്‍ - 18
കുന്ദമംഗലം - 15
കക്കോടി - 15
ഒളവണ്ണ - 15
കൊയിലാണ്ടി - 14
വടകര - 14
കാവിലുംപാറ - 13
ഉള്ള്യേരി - 12
കൂരാച്ചുണ്ട് - 10
പയ്യോളി - 10
ചേമഞ്ചേരി - 8
ഫറോക്ക് - 8
വില്യാപ്പളളി - 8
അത്തോളി - 7
പുതുപ്പാടി - 7
ചേളന്നൂര്‍ - 6
തിരുവമ്പാടി - 6
കീഴരിയൂര്‍ - 5
കിഴക്കോത്ത് - 5
കൊടുവളളി - 5
മുക്കം - 5
ഉണ്ണിക്കുളം - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 17
കോഴിക്കോട് കോര്പ്പറേഷന് - 10( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി - 1 ( ആരോഗ്യപ്രവര്ത്തകന്)
ചെങ്ങോട്ടുകാവ് - 1 ( ആരോഗ്യപ്രവര്ത്തകന്)
ചെറുവണ്ണൂര്‍.ആവള - 1 ( ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി - 1 ( ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര - 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 6768
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 263
മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 86
(തിരുവനന്തപുരം - 02 , കോട്ടയം- 02, ആലപ്പൂഴ - 01 , എറണാകുളം- 30, പാലക്കാട് -12, തൃശ്ശൂര്‍ - 04, മലപ്പുറം - 10, വയനാട് - 7, കണ്ണൂര്‍ - 14 , കാസര്‍കോട് - 04).