കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ 660 പേര്‍ക്ക് കോവിഡ്, 518 പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കം വഴി 636!!

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 660 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 636 പേര്‍ക്ക് രോഗബാധയുണ്ടായി.

1

ഇന്ന് പുതുതായി വന്ന 1,538 പേരുള്‍പ്പെടെ ജില്ലയില്‍ 21,633 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,42,850 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഇന്ന് വന്ന 210 പേരുള്‍പ്പെടെ ആകെ 9,221 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും 8,951 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ഇതുവരെ 85,317 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 518 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 4

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കൊയിലാണ്ടി - 1
നാദാപുരം - 1
പേരാമ്പ്ര - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ഫറോക്ക് - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 18

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 ( കാരപ്പറമ്പ്, എലത്തൂര്‍)
ചെക്യാട് - 2
ചങ്ങരോത്ത് - 1
ചേളന്നൂര്‍ - 1
മരുതോങ്കര - 1
നാദാപുരം - 1
നന്‍മണ്ട - 1
നരിക്കുനി - 1
ഒളവണ്ണ - 1
പപെരുവയല്‍ - 1
തിരുവളളൂര്‍ - 1
തൂണേരി - 1
ഉണ്ണിക്കുളം - 1
വാണിമേല്‍ - 1

മ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 175

കുന്ദമംഗലം - 24
വടകര - 23
കാരശ്ശേരി - 20
മേപ്പയ്യൂര്‍ - 20
തിരുവളളൂര്‍ - 18
പെരുമണ്ണ - 17
നരിക്കുനി - 16
ഒളവണ്ണ - 16
കൊയിലാണ്ടി - 15
എടച്ചേരി - 14
ചാത്തമംഗലം - 12
പയ്യോളി - 10
ചങ്ങരോത്ത് - 9
പനങ്ങാട് - 9
ഉള്ള്യേരി - 9
കോട്ടൂര്‍ - 8
ബാലുശ്ശേരി - 8
ചേളന്നൂര്‍ - 7
കക്കോടി - 7
പെരുവയല്‍ - 7
മണിയൂര്‍ - 7
തിക്കോടി - 7
വില്യാപ്പളളി - 7
ഫറോക്ക് - 6
കുറ്റ്യാടി - 6
നാദാപുരം - 6
കൂരുവട്ടൂര്‍ - 6
കാവിലുംപാറ - 5
കായക്കൊടി - 5
കീഴരിയൂര്‍ - 5
കോടഞ്ചേരി - 5
കുന്നുമ്മല്‍ - 5
കൂടരഞ്ഞി - 5
മുക്കം - 5
നടുവണ്ണൂര്‍ - 5
തലക്കുളത്തൂര്‍ - 5
താമരശ്ശേരി - 5
വാണിമേല്‍ - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 14

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6307
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 254

Kozhikode
English summary
Kozhikode: 660 covid cases reported in calicut today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X