കോഴിക്കോട് ജില്ലയില്‍ ഇന്ന് 677 കോവിഡ് കേസുകള്‍, സമ്പര്‍ക്കം വഴി 659 കേസുകള്‍ കൂടി!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയത് ഒരാള്‍ക്കാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേരും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകളാണ് ഉള്ളത്. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 659 പേരാണ് ഉള്ളത്. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയത് ഒരാള്‍ക്കാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ രണ്ട് പേരാണ് ഉള്ളത്.
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 15
വടകര - 3
ഫറോക്ക് - 2
പയ്യോളി - 2
കോഴിക്കോട് കോര്പ്പറേഷന് - 2
കുന്നൂമ്മല്‍ - 1
നരിക്കുനി - 1
നാദാപുരം - 1
പെരുവയല്‍ - 1
തിരുവളളൂര്‍ - 1
വളയം - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 190
( കാളാണ്ടിത്താഴം, വയനാട് റോഡ്, പുതിയറ, മലാപ്പറമ്പ്, മേരിക്കുന്ന്, ചേവായൂര്‍, വേങ്ങേരി, എരഞ്ഞിപ്പാലം, എടക്കാട്, നടക്കാവ്, വെസ്റ്റ്ഹില്‍,ചെറുവണ്ണൂര്‍, കോട്ടൂളി, കുതിരവട്ടം, ചക്കുംകടവ്, പൊക്കുന്ന്, കൊളത്തറ, നടുവട്ടം, പുതിയങ്ങാടി, സിവില്സ്റ്റേഷന്, വെളളിമാടുകുന്ന്, നെല്ലിക്കോട്, ചാലപ്പുറം, ബേപ്പൂര്‍, മാങ്കാവ്, കാരപ്പറമ്പ്, കല്ലായി, എലത്തൂര്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്, കൊമ്മേരി, മെഡിക്കല്‍ കോളേജ്, കോവൂര്‍, ചേവരമ്പലം, മുണ്ടിക്കല്‍ത്താഴം, മാവൂര്‍ റോഡ്, കണ്ണഞ്ചേരി, പാറോപ്പടി, പന്നിയങ്കര, കരുവിശ്ശേരി, മാറാട്)
വടകര - 44
ഫറോക്ക് - 25
വില്യാപ്പളളി - 21
ചേളന്നൂര്‍ - 18
താമരശ്ശേരി - 17
കാക്കൂര്‍ - 16
മണിയൂര്‍ - 16
ഉള്ള്യേരി - 15
നന്മണ്ട - 15
ഏറാമല - 12
ചെറുവണ്ണൂര്‍.ആവള - 11
കായക്കൊടി - 11
കോടഞ്ചേരി - 11
കൊടുവളളി - 11
ചെങ്ങോട്ടുകാവ് - 10
കുന്ദമംഗലം - 10
പുതുപ്പാടി - 10
ഉണ്ണിക്കുളം - 10
കക്കോടി - 9
പയ്യോളി - 9
പെരുവയല്‍ - 9
കോട്ടൂര്‍ - 9
കാരശ്ശേരി - 7
ബാലുശ്ശേരി - 6
കുറ്റ്യാടി - 6
ഒളവണ്ണ - 6
തലക്കൂളത്തൂര്‍ - 6
വേളം - 6
അരിക്കുളം - 5
കൊയിലാണ്ടി - 5
കുരുവട്ടൂര്‍ - 5
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6716
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 264
മറ്റ് ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 84
(തിരുവനന്തപുരം - 02 , കോട്ടയം- 02, ആലപ്പൂഴ - 01 , എറണാകുളം- 34, പാലക്കാട് -11, തൃശ്ശൂര്‍ - 01, മലപ്പുറം - 10, വയനാട് - 10, കണ്ണൂര്‍ - 11 ,
കാസര്‍കോട് - 02)