Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം, പിടിഎ കമ്മിറ്റി അംഗത്തിനെതിരെ കേസ്

കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം. ബാലുശ്ശേരി കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പിടിഎ അംഗമാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് മൊഴി നൽകി.

സംഭവത്തിൽ പിടിഎ കമ്മിറ്റി അംഗം സജി എന്നയാൾക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ സ്കൂളിലെ കാന്റീനിൽ വെച്ചാണ് ക്രൂരമായ സംഭവം. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നുമാണ് മർദ്ദനമേറ്റ കുട്ടിയുടെ മൊഴി.വിദ്യാർത്ഥിയെ മർദിച്ചതിന് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

kozhikode

പ്രതീകാത്മക ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+