ദേശീയ ശ്രദ്ധ നേടാന്‍ ബേപ്പൂർ വാട്ടർ ഫെസ്റ്റിവല്‍: കോഴിക്കോടിന്റെ മുഖമുദ്രയാവും
കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റ് സീസൺ മൂന്ന് ദേശീയ ശ്രദ്ധ നേടുന്ന രീതിയിൽ മികച്ച രീതിയിൽ സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. മുൻ വർഷങ്ങളെക്കാൾ വിപുലമായ രീതിയിൽ ഇത്തവണ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ഡിസംബർ 27 മുതൽ 30 വരെയാണ് വാട്ടർ ഫെസ്റ്റ്.
ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഇത്തവണ കോഴിക്കോട് നഗരത്തിലേക്കും വ്യാപിപ്പിക്കും. കോഴിക്കോട് ബീച്ചിൽ ഉൾപ്പടെ പരിപാടികൾ സംഘടിപ്പിക്കും. രാജ്യാന്തര വിനോദസഞ്ചരികളെ കൂടെ ആകർഷിക്കുന്ന നിലയിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുക. പാർക്കിംഗ്, ഗതാഗത തടസ്സം, ജങ്കാർ സർവീസ് തുടങ്ങിയ കാര്യങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് എകോപിപ്പിക്കും.

യോഗത്തിൽ കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ ടി രജനി, ടി കെ ഷെമീന, വാടിയിൽ നവാസ്, കൊല്ലരത്ത് സുരേശൻ എ ഡി എം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കെ ഇ ബൈജു, ഡെപ്യൂട്ടി കലക്ടർമാരായ ഇ അനിതകുമാരി, കെ ഹിമ, ഫിഷറീസ് ഡി ഡി പി വി സതീശൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, രാധാ ഗോപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications