സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗികളുള്ളത് കോഴിക്കോട്ട്, 387 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 351
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗികളുള്ളത് കോഴിക്കോട് ജില്ലയില്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോഴിക്കോട് മുന്നിലെത്തുന്നത്. സ്ഥിതി വളരെ ആശങ്കപ്പെടുത്തുന്നതാണ്. ജില്ലയില്‍ ഇന്ന് 387 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6319 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 351 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തി പോസിറ്റീവായവര്‍ - 2
പയ്യോളി - 2
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 0
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 2
മൂടാടി- 1, പയ്യോളി - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 109
(നല്ലളം, ചെലവൂര്‍, കൊമ്മേരി, എലത്തൂര്‍, എരഞ്ഞിക്കല്‍, വെള്ളിപറമ്പ്, കൂരാച്ചുണ്ട്, കക്കോടി, ചേളന്നൂര്‍, ബീച്ച്, വെസ്റ്റ്ഹില്‍, മുണ്ടിക്കല്‍താഴം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, കല്ലായ്, ചേവരമ്പലം, വേങ്ങേരി, കോവൂര്‍, സിവില്‍ സ്റ്റേഷന്, മീഞ്ചന്ത, മായനാട്)
അഴിയൂര്‍ - 6
ചക്കിട്ടപ്പാറ - 5
ചാത്തമംഗലം - 14
ചേമഞ്ചേരി - 9
ഫറോക്ക് - 5
കായക്കൊടി - 7
കോടഞ്ചേരി - 26
കൊടിയത്തൂര്‍ - 5
കൊയിലാണ്ടി - 5
കൂത്താളി - 8
കുന്ദമംഗലം - 7
നന്മണ്ട - 7
ഒഞ്ചിയം - 5
പയ്യോളി - 6
പുതുപ്പാടി - 14
ഉള്ള്യേരി - 10
വടകര - 14
ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 4
കോഴിക്കോട് കോര്പ്പറേഷന് - 3
മുക്കം - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 5292
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 170
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 43
വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കും
പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് ഭൂരിപക്ഷാഭിപ്രായം
ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം