ആർഎകെ സെറാമിക്സ് സെലക്ട് സ്റ്റുഡിയൊ ഇനി കോഴിക്കോട്, പ്രവര്‍ത്തനം ആരംഭിച്ചത് ജില്ലയില്‍ ആദ്യത്തേത്!
കോഴിക്കോട്: പ്രമുഖ ടൈൽസ് നിർമാതാക്കളായ ആർഎകെ സെറാമിക്സിന്റെ സെലക്റ്റ് സ്റ്റുഡിയൊ ഷോറൂം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. പുതിയറ സെൻട്രൽ ആർകെയ്ഡിൽ ജുൽഫാർ ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂമിലാണ് ലോകോത്തര നിലവാരമുള്ള ആർഎകെ സെറാമിക്സ് ഉത്പന്നങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
1989 ൽ യുഎഇയിൽ പ്രവർത്തനമാരംഭിച്ച ആർഎകെ ഉത്പന്നങ്ങൾക്ക് ഇതിനകം യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവ ഉൾപ്പടെ 150ഓളം രാജ്യങ്ങളിൽ ഉപഭോക്താക്കളുടെ ശൃംഖലയുണ്ട്. ഇന്ത്യയിൽ എറ്റവും വലിയതും അത്യാധുനിക സംവിധാനത്തോടെയുമുള്ള ആർ എ കെയുടെ വിട്രിഫയിഡ് ടൈൽസിന്റെ നിർമ്മാണ യൂണിറ്റ് ആന്ധ്രാപ്രദേശിലെ സാമൽക്കോട്ട് സ്ഥിതിചെയ്യുന്നു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ആർ എകെയുടെത് മാത്രമായി ഒരു സെലക്ട് സ്റ്റുഡിയോ പ്രവർത്തനമാരംഭിക്കുന്നത്.

ആർ എ കെ സെലക്റ്റ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ആർ എ കെ സെറാമിക്സ് ടെൽസ് ജനറൽ മാനേജർ ചെറിയാൻ എം. തരകൻ നിർവഹിച്ചു. ആർഎകെ എജിഎം രാകേഷ് ബി കൃഷ്ണൻ, ജുൽഫാർ ടൈൽസ് ആൻഡ്
സാനിറ്ററി ചെയർമാൻ പി സി ആസിഫ്, എംഡി പി.പി ഹാഫിസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ഇരുപത് വർഷമായി ടൈൽസ്, സാനിറ്ററിവെയർ, ബാത്ത് റൂം ഫിറ്റിംഗ്സ് എന്നിവയുടെ വിപണന രംഗത്ത് ജുൽഫാർ ടൈൽസ് ആൻഡ് സാനിറ്ററി ഷോ റൂം ഹോൾസെയിൽ - റീറ്റെയ്ൽ മേഖലകളിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിൽ സജീവമാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications