ക്യാന്‍സറിന്റെ ആയുര്‍വേദ ചികിത്സ അലോപ്പതിയില്‍ ഫലപ്രദമോ..? തെളിയിക്കാന്‍ ഗവേഷണം
കോഴിക്കോട്: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ആയുര്‍വേദ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാകുുന്നുവെന്നതിനെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പഠനം നടത്തുവാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയും എംവിആര്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് സംയുക്ത പദ്ധതി തയാറാക്കി. ഇതനുസരിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നടന്ന ക്യാന്‍സര്‍ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ എത്രത്തോളം രോഗികള്‍ക്ക് ഫലപ്രദമായി എന്നുളളതിനെക്കുറിച്ച് എം.വി.ആര് ക്യാന്‍സര്‍ സെന്ററിലെ വിദഗ്ദര്‍ പഠനം നടത്തും.
ഇതിനു ശേഷം ഈ ഗവേഷണ ഫലങ്ങള്‍ വരും കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലോകമൊന്നാകെയുള്ള ക്യാന്‍സര്‍ ചികിത്സാ വിദഗ്ദരുടെ മുന്നില്‍ ശാസ്ത്രീയമായി അവതരിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ആര് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വൈദ്യര് പറഞ്ഞു. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റേതല്ലാതെ ഉള്ള പല മരുന്നുകളും ഫലം ചെയ്യുതായി പറയപ്പെടുന്നുണ്ടെങ്കിലും ഇവ ശാസ്ത്രീയ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആധുനിക വൈദ്യശാസ്ത്രം ഇതിനെ അംഗീകരിക്കുന്നില്ല. ഇതില്ലാതാക്കുവാനുള്ള പുതിയ പദ്ധതിയാണ് ഉകൊണ്ടുദ്ദേശിക്കുതെും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മെഡിസിന് എറിയപ്പെടുന്ന ആയുര്‍വേദത്തിന്റെ കാന്‍സര്‍ ചികിത്സാരംഗത്തെ പ്രസക്തിയെ ഊട്ടിയുറപ്പിക്കുവാന്‍ ഇത്തരം ഒരു യോജിച്ച മുേറ്റത്തിലൂടെ സാധിക്കുമൊണ് കരുതുന്നതായി കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. മാധവന്‍കുട്ടി വാര്യര്‍ പറഞ്ഞു. ക്യാന്സറില്ലാത്തൊരു ലോകം എന്ന എം.വി.ആര് ക്യാന്‍സര്‍ സെന്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇത് വിജയിച്ചാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും.
ചടങ്ങില്‍ എം.വി.ആര് സി.ഇ.ഒ ഡോ. ഇക്ബാല്‍ അഹമ്മദ്, ഡയറക്ടര്‍ ഡോ. മുഹമ്മദ് ബഷീര്‍, സെക്രട്ടറി ടി.വി വേലായുധന്, ഡോ. കെ. മുരളീധരന്, ഡോ. രമേഷ് പി.ആര്, ഡോ. ദിനേശ് മാങ്കുനി, ഡോ. മധു, ഡോ. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications