പേരാമ്പ്രയിൽ ഐടി ഹബ് സ്ഥാപിച്ച് യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കണം: ഡിവൈഎഫ് ഐ
പേരാമ്പ്ര: പേരാമ്പ്രയിൽ ഐ ടി വിദഗ്ധരായ യുവാക്കൾ നിരവധിയാണ്. അവർ തോഴിലിനു വേണ്ടി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പേരാമ്പയിൽ ഐടി ഹബ് സ്ഥാപിച്ച് യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കണം. മേപ്പയൂർ ടൗണിലെ രക്തസാക്ഷി ഇബ്രാഹിം നഗറിൽ ടികെ കല്ല്യാണ മണ്ഡപം) പ്രൊഫ എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
വി.കെ. സുനീഷ്, അമർഷാഹി, സി.പി. അലിഡ, ആർ. ആദർശ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. വി.കെ. പ്രമോദ് പതാക ഉയർത്തി. ടി.സി. ജിബിൻ അനുശോചന പ്രമേയവും ഒ.ടി. രാജു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.വിദഗ്ധരായ യുവാക്കൾ നിരവധിയാണ്. അവർ തോഴിലിനു വേണ്ടി അന്യസംസ്ഥാനങ്ങളെയാണ് അശ്രയിക്കുന്നത്. പേരാമ്പയിൽ ഐടി ഹബ് സ്ഥാപിച്ച് യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കണം. മേപ്പയൂർ ടൗണിലെ രക്തസാക്ഷി ഇബ്രാഹിം നഗറിൽ ടികെ കല്ല്യാണ മണ്ഡപം) പ്രൊഫ എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വി.കെ. സുനീഷ്, അമർഷാഹി, സി.പി. അലിഡ, ആർ. ആദർശ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. വി.കെ. പ്രമോദ് പതാക ഉയർത്തി. ടി.സി. ജിബിൻ അനുശോചന പ്രമേയവും ഒ.ടി. രാജു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
വിദഗ്ധരായ യുവാക്കൾ നിരവധിയാണ്. അവർ തോഴിലിനു വേണ്ടി അന്യസംസ്ഥാനങ്ങളെയാണ് അശ്രയിക്കുന്നത്. പേരാമ്പയിൽ ഐടി ഹബ് സ്ഥാപിച്ച് യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കണം. മേപ്പയൂർ ടൗണിലെ രക്തസാക്ഷി ഇബ്രാഹിം നഗറിൽ ടികെ കല്ല്യാണ മണ്ഡപം) പ്രൊഫ എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വി.കെ. സുനീഷ്, അമർഷാഹി, സി.പി. അലിഡ, ആർ. ആദർശ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. വി.കെ. രമോദ് പതാക ഉയർത്തി. ടി.സി. ജിബിൻ അനുശോചന പ്രമേയവും ഒ.ടി. രാജു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.