Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഈരാഞ്ചേരി കോടയിലും മാസം കണ്ടെന്ന്; ബലിപെരുന്നാള്‍ 22ന്‌, മക്കയില്‍ 21ന് പെരുന്നാള്‍!

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ 13/08/2018 തിങ്കള്‍ ദുല്‍ഹിജ്ജ ഒന്നും ഓഗസ്റ്റ് 22 ബുധനാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

eiduladha-153

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖാസിയായ മഹല്ലുകളിലും അന്നേദിവസമാണ് ബലിപെരുന്നാളെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും അറിയിച്ചു. അതേസമയം, ശാസ്ത്രീയമായ ചാന്ദ്രകലണ്ടറിനെ പിന്തുടരുന്ന ഹിജ്‌റ ഹിലാല്‍ കമ്മിറ്റിക്ക് 21നായിരിക്കും പെരുന്നാള്‍. ആകാശം ഇത്തരത്തില്‍ മൂടിക്കെട്ടി നില്‍ക്കുമ്പോള്‍ മാസം കണ്ടുവെന്ന വാദങ്ങളെ ഇവര്‍ ചോദ്യം ചെയ്യുന്നു. മക്കയിലും ഇത്തവണ 21നാണ് പെരുന്നാള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+