സ്വാതന്ത്യ ദിനത്തില്‍ വാണിമേല്‍ സ്‌കൂളില്‍ എസ് ഡിപിഐ നേതാവ് ദേശീയ പതാക ഉയര്‍ത്തിയത് വിവാദമാവുന്നു
നാദാപുരം: സ്വാതന്ത്യ ദിനത്തില്‍ പൊതുവിദ്യാലയത്തില്‍ എസ് ഡി പി ഐ നേതാവ് ദേശീയ പതാക ഉയര്‍ത്തിയത് വിവാദമാവുന്നു.വാണിമേലിലെ ഭൂമിവാതുക്കല്‍ എല്‍ പി സ്‌കൂളിലാണ് പിടിഎ പ്രസിഡണ്ട് ആയ എസ് ഡി പി ഐ നേതാവ് പതക ഉയര്‍ത്തിയത് സ്‌കൂളിലെ പ്രധാന അധ്യാപകന്‍െ സാന്നിധ്യത്തിലാണ് എസ് ഡി പി ഐ നേതാവ് ദേശീയ പതക ഉയര്‍ത്തിയത്.

പൊതു സ്ഥാപനങ്ങളീല്‍സ്ഥാപന അധികാരികള്‍ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് ചട്ടം. നേരത്തെ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് ഏറെ വിവാദമായിരുന്നു.












Click it and Unblock the Notifications