കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊകേരി ഗവ: കോളജിൽ ഫിസിക്സ്, കെമിസ്ട്രി ലാബുകൾക്കായി പാറക്കൽ അബ്ദുള്ള എംഎൽഎയുടെ 15 ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: മൊകേരി ഗവ: കോളജിൽ ഫിസിക്സ്, കെമിസ്ട്രി ലാബുകൾ ആരംഭിക്കുന്നതിനായി എം.എൽ.എ.യുടെ പ്രാദേശിക വികസന.ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി പാറക്കൽ അബ്ദുള്ള എം.എൽ.എ.പ്രഖ്യാപിച്ചു.കോളജിൽ പുതുതായി അനുവദിച്ച ബി.എസ്.സി.കെമിസ്ട്രി, എം - കോം കോഴ്‌സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എ. വിളിച്ചു ചേർത്ത കോളജ് വികസന സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എം.ചിത്രലേഖ അദ്ധ്യക്ഷത വഹിച്ചു.

mokeri

പുതുതായി അനുവദിച്ച കോഴ്സുകളിൽ ഈ അധ്യയന വർഷം തന്നെ പ്രവേശനം നടത്താനും യോഗം തീരുമാനിച്ചു.കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, കെ.ശശീന്ദ്രൻ ,കെ.മല്ലിക, പി.സുരേഷ് ബാബു, പി.പി.ദിനേശൻ, കെ.കെ.അഷ്റഫ് ,കെ.പി.ബാബു, കെ.സി.വിജയൻ, എ.വി.നാസറുദ്ദീൻ, വി.പി.വാസു, ജമാൽ മൊകേരി, എൻ.പി.എം.പി.ദിനേശ്, കെ.പി.ഷിനു, സൂപ്പി, എ.സന്തോഷ്, കെ.കെ.മുരളീധരൻ, തുടങ്ങിയവർ സംസാരിച്ചു

Kozhikode
English summary
Kozhikode Local News about mokeri college chimistry physics labs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X