• search
For kozhikode Updates
Allow Notification  

    പ്രളയദുരന്തത്തില്‍ കണ്ണീരൊപ്പാന്‍ കൂട്ടുനിന്നില്ല; കേരളത്തോടുള്ള അവഗണനക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

    • By desk

    കോഴിക്കോട്: പ്രളയദുരന്തത്തില്‍ കണ്ണീരൊപ്പാന്‍ കൂട്ടുനില്‍ക്കുന്നതിന് പകരം കേരളത്തെ അവഗണിക്കുന്ന നടപടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ. 10ാം തീയതി രാവിലെ കേരളഘടകത്തിന്റെ നേതൃത്വത്തിലായിരിക്കും മാര്‍ച്ചെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

    ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. അത് ദേശീയ ദുരന്തമാണ്. നാനൂറോളം പേര്‍ക്ക് ജീവഹാനിമാത്രം സംഭവിച്ചു. എന്നിട്ടും ആകെ 500 കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതില്‍ നിന്നുതനെന കേരളത്തിന് നല്‍കിയ അരിയുടെ പണവും പിടിക്കുമെന്ന് പറയുന്നു.

    SDPI

    ഇത് കേരളത്തിലെ ജനങ്ങളോടുപള്ള വെല്ലുവിളിയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

    കൂടുതൽ കോഴിക്കോട് വാർത്തകൾView All

    Kozhikode

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Kozhikode Local News about SDPI march

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more