സ്വാതന്ത്ര്യം ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല, ബഹുസ്വരതയാണ് നമ്മുടെ രാജ്യം: എസ്ഡിപിഐ
വടകര: എസ്ഡിപി ഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ കാവലാള്‍ ജാഥ നടത്തി. കാവലാള്‍ ജാഥയുടെ സമാപനം മണ്ഡലം പ്രസിഡണ്ട് സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ചിലര്‍ക്ക് മാത്രമാണ് സ്വാതന്ത്ര്യം അവകാശപ്പെട്ടത് എന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഓരോ ദിവസവും നാം വാര്ത്തളായി കേള്‍ക്കുന്നത്.

ഇതിനെതിരെ നാം ഉണരേണ്ടതുണ്ട് സാലിം അഴിയൂര്‍ പറഞ്ഞു. പുറങ്കരയില്‍ നിന്നും ആരംഭിച്ച കാവലാള്‍ ജാഥ കൊയിലാണ്ടി വളപ്പ് പാണ്ടികശാല കോതി ബസാര്‍ വഴി കോടതി പരിസരത്ത് സമാപിച്ചു. ജാഥ ക്യാപ്റ്റന്‍ മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കീം .പി .എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സവാദ് വടകര, നിസാം പുത്തൂര്‍, ഷാജഹാന് കെ.വി.പി.എന്നിവര്‍ സംബന്ധിച്ചു. സിദ്ദീഖ് പുത്തൂര്‍ സ്വാഗതവും ഷമീര്‍ .കെ.പി. നന്ദിയും പറഞ്ഞു.
More From
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications