Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ വിമുക്തമായ മത്സ്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ വടകരയിൽസിറ്റിസൺസ് കൗൺസിലിന്റെ ധർണ

വടകര: വിഷ വിമുക്തമായ മത്സ്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ വടകര സിറ്റിസൺസ് കൗൺസിലിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ധർണ്ണ പ്രസിഡണ്ട് അഡ്വ.ഇ.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. മണിയോത്ത് കരുണാകരൻ അധ്യക്ഷത വഹിച്ചു.

പുറന്തോടത്ത് സുകുമാരൻ, രാജേഷ് വൈഭവ്,സി.കുമാരൻ, ഒ.പി.ശ്രീധരൻ,ടി.കെ.സതീഷ് കുമാർ,കെ.പി.ഇബ്രാഹിം,ദിനേശ് തറമ്മൽ,പി.കെ.പ്രഭാകരൻ,ടി.കെ.രാമദാസ്,അജിത്ത് പാലയാട് എന്നിവർ പ്രസംഗിച്ചു.പൊതു ജനങ്ങൾക്ക് വിവരങ്ങൾ പങ്കു വെക്കാൻ റൂറൽ പോലീസ് ട്വിറ്റർ എക്കൗണ്ട് ആരംഭിച്ചു .

Protest

അതേസമയം കോഴിക്കോട് റൂറൽ പോലീസിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും വിവരങ്ങൾ പങ്കു വെക്കാനുമായി ട്വിറ്റർ എക്കൗണ്ട് ആരംഭിച്ചു.പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ ഗതാഗത ക്രമീകരണങ്ങൾ,എ.ടി.എം.തട്ടിപ്പുകൾ,സോഷ്യൽ മീഡിയ,മറ്റു സൈബർ കുറ്റങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ ഈ ട്വിറ്റർ എക്കൗണ്ടിലൂടെ അറിയാവുന്നതാണ്. പോലീസുമായി ട്വിറ്റ് ചെയ്യാനും,വിവരങ്ങൾ അറിയാനും DISTRICT POLICE CHIEF KOZHIKODE RURAL @dpckkkdrl എന്ന എക്കൗണ്ട് സന്ദർശിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+