കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശ പോലീസ് സ്റ്റേഷൻ നാടിനു സമർപ്പിച്ചു; ആരംഭിച്ചത് മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ

  • By Desk
Google Oneindia Malayalam News

വടകര: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം തീരദേശസുരക്ഷ ശക്തമാക്കുന്നതിന്റെ വടകരയിൽ അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉൽഘാടനം നിർവ്വഹിച്ചു.

മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവം; ആരോഗ്യവകുപ്പ് സുസജ്ജം...

ക്രമ സമാധാന രംഗത്ത് കൂടുതൽ ശക്തമായി ഇടപെട്ട് ജനങ്ങൾക്ക് മാതൃക കാണിക്കുന്ന പോലീസിനെ നിയമം അനുസരിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നും നിയമ ലംഘനം നടത്തുമ്പോഴാണ് ഭയക്കേണ്ടതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രകൃതി ദുരന്തത്തിൽ ആയിരം കോടിയുടെ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്രം സഹായമായി നൽകാമെന്ന് പറഞ്ഞ നൂറു കോടി രൂപ അപര്യാപ്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TP Ramakrishnan

ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.മുഖ്യാതിഥിയായിരുന്നു.നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ, റൂറൽ എസ്.പി.ജി.ജയ്‌ദേവ്, ഡി.വൈ.എസ്.പി.മാരായ കെ.ഇസ്മായിൽ, സി.ആർ.സന്തോഷ്,നഗര സഭാ കൗൺസിലർമാരായ പി.സഫിയ,പി.വിജയി,എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Kozhikode Local News about constal police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X