Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർധന കുടുംബത്തിന് സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകി ഇലക്ട്രിസിറ്റി ജീവനക്കാർ

വടകര: ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഗ്രസ്സിന്റെ അഴിയൂർ സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബമായ ചോമ്പാലയിലെ കിഴക്കേ കുനിയിൽ പ്രഭാകരന്റെ വീട് സൗജന്യമായി വൈദ്യുതികരിച്ചു . ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.സെക്ഷൻ സബ്ബ് എൻജിനീയർ പി.പി.കെ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.

സുധ മാളിയേക്കൽ ,ടി.വിനോദൻ,കെ.പ്രേമദാസൻ,കെ.കെ സതീശൻ,കെ.കെ, ശ്രീജുഎന്നിവർ പ്രസംഗിച്ചു.കോണ്‍ഗ്രസ് നേതാവും, അഭിഭാഷകനും, സഹകാരിയുമായ അഡ്വ. എന്‍. കെ. പ്രഭാകരന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം സി. കെ. നാണു എം എല്‍ എ ഉൽഘാടനം ചെയ്‌തു.

KSEB

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അനുസ്മരണ സമിതി ചെയർമാൻ പി.എസ്.രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.അഡ്വ:ഐ.മൂസ, പുറന്തോടത്ത് സുകുമാരൻ,കാവിൽ രാധാകൃഷ്ണൻ, അഡ്വ:സി.വത്സൻ,പി.ടി.കെ. നജ്മൽ,ബിജുൽ ആയാടത്തിൽ എന്നിവർ പ്രസംഗിച്ചു.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08



keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+