Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ അടച്ചു പൂട്ടൽ ഭീഷണി നിയമ പരമായി നേരിടും: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന സര്‍ക്കാര്‍ ഭീഷണിയെ നിയമപരമായി നേരിടുമെന്ന് വിദ്യാഭാസ സമിതി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചു സംസ്ഥാനത്തു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് അംഗീകാര ഭീക്ഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്.

ഇതിനെതിരിൽ മുന്നൂറോളം സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം അംഗീകാരത്തിന് അപേക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വിധിപ്പകർപ്പു ചർച്ച ചെയ്യുന്നതിനും പുതിയ അപേക്ഷ സമർപ്പിക്കുന്നതിനുമായി ആഗസ്ത് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് റെയിൽവേ ലിങ്ക് റോഡിലുള്ള ഇസ്ലാമിക് സെന്ററിൽ യോഗം ചേരും.

School

അംഗീകാരം ലഭിക്കാത്ത മുഴുവൻ സ്ഥാപന ഭാരവാഹികളും പ്രിൻസിപ്പൽമാരും യോഗത്തിൽ എത്തിച്ചേരണമെന്ന് സമിതി സംസ്ഥാന പ്രിസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സെക്രട്ടറി മുസ്തഫ മുണ്ടുപാറയും അറിയിച്ചു. ഫോൺ: 9447097209

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+