ദേശീയ പാതയിലെ സിഗ്നൽ തെറ്റിച്ച് മറികടന്നു: 25 വാഹനങ്ങൾക്കെതിരെ കേസ്സെടുത്തു,
വടകര: ദേശീയ പാതയിലെ പെരുവാട്ടിൻ താഴയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ 25 വാഹനങ്ങൾക്കെതിരെ കേസ്സെടുത്തു. പെരുവാട്ടിൻ താഴ സിഗ്നലിൽ സിഗ്നൽ മറികടന്ന് നിയമം
ലംഘിച്ച് വാഹനങ്ങൾ കുതിച്ചു പായ്യുകയാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

ഇതേ തുടർന്ന് ആർ.ടി.ഒ വി.വി.മധുസൂദനൻ നേരിട്ട് പരിശോധന നടത്തിയപ്പോൾ നിയമ ലംഘനം കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ക്യാമറ വെച്ച് പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ വാഹനങ്ങൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. നിയമ ലംഘനം നടത്തിയതിൽ കണ്ണൂർ-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഉൾപ്പെടും. കഴിഞ്ഞ ദിവസം ഒരു കാറും,റൂട്ട് ബസ്സും കൂട്ടി മുട്ടി നിരവധി പേർക്ക് പരുക്ക് പറ്റിയിരുന്നു. പരിശോധനയ്ക്ക് എം.വി.ഐ .എ.ആർ.രാജേഷ്,എ.എം.വി.ഐ മാരായ വി.ഐ.അസീം,കെ.ജയൻ,അഖിലേഷ് എന്നിവർ നേതൃത്വം നൽകി.
More From
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications