കെട്ടിടത്തിന്റെ സിലിങ്ങ് അടര്‍ന്നു വീഴുന്നു; ദുരന്തം പതിയിരുന്ന് നാദാപുരം ബസ്സ്റ്റാന്റ് കെട്ടിടം
നാദാപുരം: ഒരു ദുരന്തത്തിന്ന് സാധ്യതയേറെയാണ് നാദാപുരം ബസ്റ്റാന്റ്കെട്ടിടത്തിന്റെ സിലിങ്ങ് അടര്‍ന്നു വീഴുന്നു. നൂറുക്കണക്കിന് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന നാദാപുരം ബസ് സ്റ്റാന്റിലെ കെട്ടിടത്തിന്റെ സിലിങ്ങ് അടര്‍ന്നു വീണുു.
സ്റ്റാന്റില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ രക്ഷപ്പെടുന്നത് ഭാഗ്യ കൊണ്ട് മാത്രം അക്ഷയ കേന്ദ്രത്തിന് നേരെ മുകളിലത്തെ സിലിങ്ങ് ഒരു ഭാഗം മുഴുവന്‍ വീണ് കഴിഞ്ഞിട്ടും അധികൃതര്‍ക്ക് ഇളക്കമില്ല .

കെട്ടിടത്തിലെ വായനശാല പ്രവര്‍ത്തിക്കുന്ന ഒന്നാം നില യിലെ സീലിങ്ങ് ഏറെ ഭാഗം അടര്‍ന്ന് വീണു കഴിഞ്ഞു വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്താത്തതാണ് കെട്ടിടത്തിന്റെ ശോചനിവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമ പഞ്ചായത്തഅധികൃതര്‍ ഉണര്‍ന്നില്ലെങ്കില്‍ നാദാപുരത്ത് ഒരു ദുരന്‍ത്തിന് സാക്ഷിയാകേണ്ടി വരും.












Click it and Unblock the Notifications