Get Updates
Get notified of breaking news, exclusive insights, and must-see stories!

വയോധികരെ സംരക്ഷിക്കേണ്ട ബാധ്യത പൊതു സമൂഹത്തിനും കുടുംബത്തിനും, കൂടെ ഭരണകർത്താക്കൾക്കും ബാധ്യത

വടകര: വയോധികരെ സംരക്ഷിക്കേണ്ട ബാധ്യത പൊതു സമൂഹത്തിനും കുടുംബത്തിനും ഭരണ കര്‍ത്താക്കള്‍ക്കും ഉണ്ടെന്ന് വയോജന പീഡ്ഡന വിരുദ്ധ ബോധവത്കരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൌണ്‍സില്‍ വടകരയും വടകര സെന്റ്‌ ആന്റണീസ് ഗേള്‍സ്‌ ഹൈസ്കൂള്‍ വടകരയും ചേര്‍ന്ന് വയോജന പീഡ്ഡന വിരുദ്ധ ദിനാചരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൌണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എകെ ചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റര്‍ രേഖ അധ്യക്ഷത വഹിച്ചു. സോമന്‍ മുതുവന മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിനും കുടുംബത്തിനും വേണ്ടി ജീവിതം ചിലവഴിച്ച വയോധികരെ സംരക്ഷിക്കേണ്ട ബാധ്യത പൊതു സമൂഹത്തിനും കുടുംബത്തിനും ഭരണ കര്‍ത്താക്കള്‍ക്കും ഉണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

Seminar

വടകരയുടെ പൊതു പ്രവര്‍ത്തകനും സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തകനുമായ ടി.ബാലക്കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു. വടകര നഗരസഭാ ഉപാധ്യക്ഷ പി.ഗീത, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.പി.വിമല ടീച്ചര്‍, സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൌണ്‍സില്‍ ഭാരവാഹികളായ പി.ഉസ്മാന്‍, പി.കെ.ബാലകൃഷ്ണന്‍, പി.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+