Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണ വിധേയം: കലക്റ്ററേറ്റിലെ നിപ്പാ സെൽ പ്രവർത്തനം അവസാനിപ്പിച്ചു

കോഴിക്കോട്: നിപ വ്യാപനത്തെ തുടർന്ന് ഗസ്റ്റ്ഹൗസിൽ പ്രവർത്തിച്ചു വന്നിരുന്ന കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. പുതിയ കേസുകൾ ഇല്ലാത്തതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഗസ്റ്റ് ഹൗസിലെ പ്രവർത്തനം അവസാനിപ്പിച്ചത്.

പകരം സംവിധാനം ജില്ലാ മെഡിക്കൽ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കൺട്രോൾ റൂമിൽ ഏർപ്പെടുത്തിയതായി ഡിഎംഒ ഡോ .ജയശ്രീ വി.അറിയിച്ചു. ജൂൺ 30 വരെ നിപ കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ നമ്പർ 0495 2376063.ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന 0495 2381000 ,2380085, 2380087 എന്നീ നമ്പറുകളിൽ ഇനി സേവനം ലഭ്യമല്ല.

Nipah Virus

നിപ സംബന്ധിയായ കാര്യങ്ങൾക്കും പ്രകൃതി ദുരന്ത - പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും ഈ കൺട്രോൾ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ഡി.എം .ഒ അറിയിച്ചു. നിപ ജാഗ്രതയും സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ നീരീക്ഷണവും ഈ മാസം അവസാനം വരെ തുടരും. നിലവിൽ സംശയമുള്ള കേസുകൾ ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+