കോഴിക്കോട് മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന; ഒരെണ്ണം അടച്ചുപൂട്ടി
നാദാപുരം: ചെക്യാട് പഞ്ചായത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച ഒരു കെട്ടിടം അടച്ചുപൂട്ടാന്‍ ഉത്തരവ്. മറ്റു രണ്ടു കെട്ടിടങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിര്‍ദേശം. കുറുവന്തേരി, ഉമ്മത്തൂര്‍, പാറക്കടവ്, ചെക്യാട് എന്നിവിടങ്ങലിലെ ഇതരസംസ്ഥാനക്കാരുടെ താമസസ്ഥലവും ജോലി സ്ഥലവുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചത്.
സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ
കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയ ഒരു താമസസ്ഥലം അടച്ചുപൂട്ടാന്‍ ഉടമയ്ക്ക് നോട്ടിസ് നല്കി. ഇവിടെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. രണ്ടു താമസസ്ഥലങ്ങളില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രൂപത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് അധികൃതര്‍ ഉടമകള്‍ക്ക് നോട്ടിസ് നല്കി. മഴക്കാലമായതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ മലീമസമായതായി നാട്ടുകാര്‍ക്കു പരാതിയുണ്ട്.

ചെക്യാട് പിഎച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സിജു കെ. നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ അമ്മദ്, രോഷ്ന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ സംസ്കരിക്കണമെന്ന് എല്ലാ കെട്ടിട ഉടമകള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications