കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വികസനം നയിക്കട്ടെ രാഷ്ട്രീയം പിന്നെയാകാം';യുഡിഎഫ് മുദ്രാവാക്യം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

കോഴിക്കോട്; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുദ്രാവാക്യം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് പ്രസിദ്ധീകരിച്ചു. വികസനം നയിക്കട്ടെ രാഷ്ട്രീയം പിന്നെയാകാം എന്നതാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. നരേന്ദ്രമോദിയും പിണറായി വിജയൻ കാരണം കൂടുതൽ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്ന ഒരു തിരഞ്ഞെടുപ്പിനെയാ ആണ് നമ്മൾ നേരിടാൻ ഒരുങ്ങന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു.

 oommenchandy

പ്രായോഗികമല്ലാത്ത ഒരു കാര്യങ്ങളും യുഡിഎഫ് പ്രകടന പത്രികയിൽ ഇല്ല. പ്രായോഗികമായിട്ടുള്ളത് മാത്രം ഉൾക്കൊള്ളുകയും ഉൾക്കൊള്ളിച്ചിട്ടുള്ളത് നടപ്പിലാക്കുകയും ചെയ്യുന്ന ശൈലിയാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.അത് ഇത്തവണ കോഴിക്കോട് കോർപ്പറേഷനെ സംബന്ധിച്ച് നടപ്പാക്കും എന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

രാജ്യത്തെ കർഷക ബിൽ പാസാക്കിയത് കർഷകർക്ക് വേണ്ടി ആണെങ്കിൽ എന്തുകൊണ്ട് ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കിയപ്പോഴാണ് ഉത്തരേന്ത്യയിൽ പ്രതിഷേധം ആളിക്കത്തിയത്. കർഷകരെ ആദരിച്ചു രാജ്യമാണ് ഇന്ത്യയെന്നും ആസ്ഥാനത്താണ് പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ച് അവരെ അടിച്ചമർത്തുന്നതെന്നും ഉമ്മൻചാണ്ടി. കോഴിക്കോട് പറഞ്ഞു യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ അധ്യക്ഷനായിരുന്നു. മുസ്ലിം നേതാവ് എംസി മായിൻ ഹാജി,കെപിസിസി ഉപാധ്യക്ഷൻ ടി സിദ്ധിഖ്, കെ പി അനിൽകുമാർ തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് സിപിഎം-ജോസ് സഖ്യം;കോട്ടയത്ത് തനിച്ച് കൂറ്റൻ വിജയം നേടി കോൺഗ്രസ്തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് സിപിഎം-ജോസ് സഖ്യം;കോട്ടയത്ത് തനിച്ച് കൂറ്റൻ വിജയം നേടി കോൺഗ്രസ്

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

'ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് ആ സ്ത്രീ പറഞ്ഞു..'; നടി സിൽക്ക് സ്മിതയെ കുറിച്ചുള്ള വെളിപ്പെടുത്തൽ'ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് ആ സ്ത്രീ പറഞ്ഞു..'; നടി സിൽക്ക് സ്മിതയെ കുറിച്ചുള്ള വെളിപ്പെടുത്തൽ

Kozhikode
English summary
'Let development lead politics': Oommen Chandy inaugurates UDF slogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X