കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; മലയോരമേഖലകളിൽ സ്ഥാനാർത്ഥികളുടെ പരസ്യ ബോർഡുകൾ റെഡി

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയവും മറ്റും പൂർത്തിയായിട്ടില്ലെങ്കിലും കോഴിക്കോടിന്റെ മലയോര മേഖലയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ ഉയർന്നുതുടങ്ങി. കൊവിഡ് വ്യാപനത്തോടെ എല്ലാവർക്കും പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമായതിനാൽ തങ്ങളുടെ ചിരിക്കുന്ന മുഖം വോട്ടർമാരെ കാണിക്കാൻ സ്ഥാനാർത്ഥികൾക്ക് ഇത്തവണ പരസ്യബോർഡുകൾ തന്നെയാണ് ആശ്രയം.

കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെയും ഭാര്യയേയും പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെയും ഭാര്യയേയും പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

 elections-15

പലരും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്വയം പ്രഖ്യാപനം നടത്തി വോട്ടുകൾ സ്ഥാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും ചിലരൊക്കെ ഇവ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് വന്നെത്തിയ തിരഞ്ഞെടുപ്പായതിനാൽ ഇത്തവണ പ്രചാരണങ്ങൾക്കും ഏറെ നിയന്ത്രണങ്ങളാണുള്ളത്. ആൾക്കൂട്ട പ്രചാരണങ്ങൾക്കും അണികളുടെ സംഘങ്ങളുമായുള്ള വീടുതോറും കയറിയിറങ്ങിയുള്ള പ്രചാരണങ്ങൾക്കുമൊക്കെ നിയന്ത്രണം ഉള്ളതിനാൽ ഓരോ വാർഡുകളുടെയും മുക്കിലും മൂലയിലും ഇത്തരം പരസ്യബോർഡുകൾ പരമാവധി പ്രദർശിപ്പിക്കാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം.

Kozhikode
English summary
Local body election: Flex board appears in High ranges of Kozhikkode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X