കോടഞ്ചേരി പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കൂടുതലും സ്ത്രീകള്‍
കോഴിക്കോട്: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോടഞ്ചേരി പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതു മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 വാർഡുകളുള്ള കോടഞ്ചേരി പഞ്ചായ്തതിലെ 20 വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ശേഷിക്കുന്ന ഒരു വാർഡിലെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച 20 ല്‍ 12 പേരും സ്ത്രീകളാണ്.
ഒമ്പതാം വാർഡിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ പ്രചാരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി മാറിയെത്തിയത് ഇടതിന് കൂടുതല്‍ പ്രതീക്ഷ നല്കുന്നു. ചിട്ടയായ പ്രവർത്തനം കാഴ്ചവെക്കുന്നതിലൂടെ മികച്ച വിജയം നേടാന്‍ കഴിയുമെന് പ്രതീക്ഷയിലാണ് മുന്നണി.

അതേസമയം യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ പൂർത്തിയായിട്ടില്ല. സീറ്റ് വീതം വെയ്പ്പ് സമ്മതിച്ച് മുന്നണിക്കുള്ളില്‍ ധാരണയിലെത്താന്‍ കഴിയാതെ പോയതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിക്കുന്നത്. ഉടന്‍ അന്തിമ തീരുമാനം ആവുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications