കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടഞ്ചേരി പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കൂടുതലും സ്ത്രീകള്‍

Google Oneindia Malayalam News

കോഴിക്കോട്: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോടഞ്ചേരി പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതു മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 വാർഡുകളുള്ള കോടഞ്ചേരി പഞ്ചായ്തതിലെ 20 വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ശേഷിക്കുന്ന ഒരു വാർഡിലെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച 20 ല്‍ 12 പേരും സ്ത്രീകളാണ്.

US presidential Election 2020 : ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍US presidential Election 2020 : ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍

ഒമ്പതാം വാർഡിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ പ്രചാരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി മാറിയെത്തിയത് ഇടതിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ചിട്ടയായ പ്രവർത്തനം കാഴ്ചവെക്കുന്നതിലൂടെ മികച്ച വിജയം നേടാന്‍ കഴിയുമെന് പ്രതീക്ഷയിലാണ് മുന്നണി.

cpim

അതേസമയം യുഡിഎഫിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ പൂർത്തിയായിട്ടില്ല. സീറ്റ് വീതം വെയ്പ്പ് സമ്മതിച്ച് മുന്നണിക്കുള്ളില്‍ ധാരണയിലെത്താന്‍ കഴിയാതെ പോയതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിക്കുന്നത്. ഉടന്‍ അന്തിമ തീരുമാനം ആവുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

' അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും ' , പരിഹസിച്ച് ജയരാജൻ' അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും ' , പരിഹസിച്ച് ജയരാജൻ

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

 കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും : സുരേന്ദ്രൻ കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും : സുരേന്ദ്രൻ

Kozhikode
English summary
local body election: Left candidates announced in Kodancherry panchayath; Mostly women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X