• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാഹുലിന് വേണ്ടി മധുരയില്‍ നിന്നും ഇരുചക്രവാഹനത്തില്‍ ദമ്പതികള്‍; കറുപ്പയ്യ രാഹുലിന് വേണ്ടി യാത്ര നടത്തുന്നത് രണ്ടാം വ‌ട്ടം!!

  • By Desk

മുക്കം: വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഇരുചക്രവാഹനത്തില്‍ 1000 കിലോമീറ്റര്‍ യാത്ര ചെയ്ത് തമിഴ് ദമ്പതികള്‍. മധുര ഡി വാഡിപ്പട്ടി സ്വദേശി എം കറുപ്പയ്യ, ഭാര്യ ചിത്ര എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തങ്ങളുടെ മോപ്പഡില്‍ വയനാട്ടിലെത്തിയത്.വിപി സാനു ജയിക്കണം; കാരണങ്ങൾ ഇതാണ്, പിന്തുണയുമായി പ്രകാശ് രാജ്, വീഡിയോ
13 ന് മധുര മേലൂരില്‍ നിന്നും ആരംഭിച്ച യാത്ര 17 ന് മണ്ഡലത്തില്‍ പ്രവേശിച്ചു. ഇത് രണ്ടാം തവണയാണ് കറുപ്പയ്യ രാഹുലിന് വേണ്ടി യാത്ര നടത്തുന്നത്. 2014 ല്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കായിരുന്നു ആദ്യ യാത്ര. പൊതുപ്രവര്‍ത്തകരായ ഈ ദമ്പതികള്‍ 2005 ല്‍ സബര്‍മതിയില്‍ നിന്നും ദണ്ഡിയിലേക്കും യാത്ര ചെയ്തിരുന്നു.

Couples

ആള്‍ ഇന്ത്യാ ഗാന്ധിയന്‍ മൂവ്‌മെന്റിന്റെ ദേശീയ കോര്‍ഡിനേറ്റര്‍മാരാണ് ഇരുവരും. ശനിയാഴ്ച മുക്കം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ഇരുവരും അരീക്കോട് പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

കോഴിക്കോട് മണ്ഡലത്തിലെ യുദ്ധം
Po.no Candidate's Name Votes Party
1 M.k.raghavan 493444 INC
2 A.pradeep Kumar 408219 CPI(M)
Kozhikode

English summary
Lok sabha elections 2019: Mudura Couple's trravel for Rahul Gandhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+13344357
CONG+28789
OTH158196

Arunachal Pradesh

PartyLW T
BJP42630
JDU167
OTH3710

Sikkim

PartyLW T
SKM31417
SDF21315
OTH000

Odisha

PartyLW T
BJD1058113
BJP22022
OTH11011

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more