• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആവിഷ്‌കാരസ്വാതന്ത്ര്യം അവഹേളനമാകരുത് : എം എം അക്ബര്‍

  • By Desk

വടകര: മതം പഠിച്ചവര്‍ വ്യാഖ്യാനിക്കേണ്ട മത പ്രമാണങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ സമൂഹത്തിനു മുമ്പില്‍ അവഹേളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം.അക്ബര്‍ അഭിപ്രായപ്പെട്ടു. ജനിക്കാന്‍ തന്നെ അനുവാദമില്ലാത്ത കാലത്ത് പെണ്ണിന് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും സമൂഹത്തില്‍ ആദരവും മാന്യതയും സ്വത്തിന് അവകാശവും നല്‍കി സ്ത്രീയെ പരിഗണിച്ച മതമാണ് ഇസ്‌ലാം.ദിലീപിൽ നിന്ന് തലയൂരിയ മോഹൻലാലിന് അടുത്ത കുരുക്ക്, ആനക്കൊമ്പ് കേസിൽ അന്വേഷണം
ഇസ്‌ലാമിനെ ലോകത്തിനു മുമ്പില്‍ അവമതിക്കാനുള്ള ശ്രമം സ്ത്രീയെ കമ്പോളവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ കാരണത്താലാണെന്നും എം.എം അക്ബര്‍ പറഞ്ഞു. വടകരയില്‍ ഐ എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നഗരങ്ങള്‍ ഇസ്‌ലാം അറിയുന്നു കാമ്പയിനിന്റെ ഭാഹമായി സംഘടിപ്പിച്ച 'കിതാ ബാലെ പെണ്ണ് പതിതയല്ല' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.എം.സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു.

mmakbar-15439

കെ.എന്‍.എം ജില്ലാ പ്രസിഡന്റ് വി.പി അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. , ബഷീര്‍ പട്ടേല്‍ താഴം വിഷയം അവതരിപ്പിച്ചു. എന്‍.കെ.എം സകരിയ്യ, സി.കെ.പോക്കര്‍ മാസ്റ്റര്‍, ടി.പി.മൊയ്തു വടകര,' കെ.എം.എ.അസീസ്, മഹ്മൂദ് വടകര, വി അബ്ദുറഹിമാന്‍, കെ.വി.കുഞ്ഞബ്ദുല്ല, സലാം കല്ലേരി, ഷമീര്‍ വാകയാട്, തന്‍സീല്‍ ടി പി, ശഫീദ് വടകര, പി.കെ.ഫൈസല്‍ മാസ്റ്റര്‍, സഫ്വാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ന3ഷാദ് കരുവണ്ണൂര്‍ സ്വാഗതവും റഷീദ് വാളൂര്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട് മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
എം കെ രാഘവൻ ഐ എൻ സി വിജയി 3,97,615 42% 16,883
എ.വിജയരാഘവൻ സി പി എം രണ്ടാമൻ 3,80,732 41% 0
2009
എം.കെ. രാഘവൻ ഐ എൻ സി വിജയി 3,42,309 43% 838
അഡ്വ. പി.എ. മുഹമ്മദ് റിയാസ് സി പി എം രണ്ടാമൻ 3,41,471 43% 0
1971
ഇബ്രാഹിം സുലൈമാൻ സേട്ട് എം യു എൽ വിജയി 1,95,206 54% 72,076
പാലാട്ട് കുഞ്ഞി കോയ ഐ എൻ ഡി രണ്ടാമൻ 1,23,130 34% 0
1967
ഇ എസ്. സേട്ട് എം യു എൽ വിജയി 2,15,136 58% 81,873
എൻ. കെ. എസ്. നായർ ഐ എൻ സി രണ്ടാമൻ 1,33,263 36% 0
1962
സി എച്ച്. മുഹമ്മദ് കോയ എം എൽ വിജയി 1,04,277 34% 763
എച്ച്. മഞ്ജുനാഥ റാവു സി പി ഐ രണ്ടാമൻ 1,03,514 34% 0
1957
കുട്ടിക്കൃഷ്ണൻ നായർ ഐ എൻ സി വിജയി 1,03,492 39% 13,942
സീത്തി സാഹിബ് കോട്ടപുരത്ത് ഐ എൻ ഡി രണ്ടാമൻ 89,550 33% 0
Kozhikode

English summary
MM Akbar's speech on freedom of speech and expression

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more