മൊയാരത്ത് ശങ്കരന്‍ പഠന കേന്ദ്രത്തിന് തുടക്കമായി
വടകര: വടകരയില്‍ മൊയാരത്ത് ശങ്കരന്‍ പഠന കേന്ദ്രത്തിന് തുടക്കമായി. കേളുവേട്ടന്‍ - പി.പി.ശങ്കരന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സി.പി.എം നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സിക്രട്ടറി ടി.പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബാലറാം, സി.ഭാസ്കരന്‍, വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍, ടി.കെ.കുഞ്ഞിരാമന്‍, പി.കെ.ദിവാകരന്‍, മൊയാരത്ത് ജനാര്‍ദ്ദനന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, വി.ടി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications