കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാരിവട്ടം പാലം കരാറുകാരന്‍ നന്നാക്കും, എല്‍ഡിഎഫ് പ്രചാരണം തോല്‍വിയുടെ ജാള്യത മറക്കാന്‍: മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പാലാരിവട്ടം പാലത്തിന്റെ പേരില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിനെതിരായ പ്രചാരണം വസ്തുതകളുമായി ബന്ധമില്ലാത്തതും രാഷ്ട്രീയപ്രേരിതവുമാണെന്നു മുസ്ലിം ലീഗ്‌ പ്രവര്‍ത്തകസമിതി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതും ഉദ്ഘാടനം ചെയ്തതയും വി.എസ് സര്‍ക്കാറിന്റെ സമയത്ത് തുടങ്ങിയതും ഉദ്ഘാടനം ചെയ്തതുമായി നൂറുക്കണക്കിന് പാലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന ഭൂരപക്ഷം പദ്ധതികളും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിവെച്ചതാണ്.

സിഒടി നസീര്‍ വധശ്രമം: മുഖ്യപ്രതി മിഥുന്‍ കോടതിയില്‍ കീഴടങ്ങി, നീക്കം ജാമ്യാപേക്ഷ തള്ളിയതോടെ! സിഒടി നസീര്‍ വധശ്രമം: മുഖ്യപ്രതി മിഥുന്‍ കോടതിയില്‍ കീഴടങ്ങി, നീക്കം ജാമ്യാപേക്ഷ തള്ളിയതോടെ!

നടപടി ക്രമങ്ങള്‍ ലളിതവും സുതാര്യവും സാധാരണക്കാര്‍ക്ക് അതിവേഗം ലഭ്യവുമായിരുന്നു. യു.ഡി.എഫ് കാലത്ത് ലക്ഷത്തില്‍പരം രോഗികള്‍ക്ക് ആയിരത്തോളം കോടി രൂപ ആശ്വാസധനം നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ചരിത്രമാണ്. ഇതിനുപകരം കൊണ്ടുവരുമെന്ന് പറയുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വ്യക്തതയില്ലാത്തതും സാധാരണ രോഗികള്‍ക്കു കാരുണ്യ പദ്ധതിപോലെ പെട്ടെന്ന് സമീപക്കാവുന്നതുമല്ലെന്നും പ്രമേയം വിലയിരുത്തി.

palarivattomflyover11-
Kozhikode
English summary
Muslim legue against LDF in Palarivattom fly over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X