കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗ പ്രതിരോധശേഷി നിർണയ ക്യാമ്പ് സംഘടിപ്പിച്ച് ഒരുമ റസിഡൻസ് അസോസിയേഷൻ

Google Oneindia Malayalam News

കോഴിക്കോട്; വേങ്ങേരി ഒരുമ റസിഡൻസ് അസോസിയേഷനും ഹെൽത്ത് ഈസ് വെല്‍ത്ത് എന്ന സംഘടനയും ചേർന്ന് കോഴിക്കോട് സംയുക്തമായി രോഗപ്രതിരോധശേഷി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യയിലെ തന്നെ തന്നെ മികച്ച ന്യൂട്രീഷന്‍ ട്രെയിനര്‍മാരില്‍ ഒരാളായ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.

വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബി ജെ പിയില്‍ എത്തുമെന്ന് എംടി രമേശ്വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബി ജെ പിയില്‍ എത്തുമെന്ന് എംടി രമേശ്

പോഷക തത്വങ്ങളിലൂടെ പോഷക ന്യൂനത പരിഹരിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി സുരേഷ് എംപിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഭാഗമായി സൗജന്യ ബോഡി സ്കാനിങും നടത്തി. ഒരുമറസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ പി രമേഷ് അധ്യക്ഷനായിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത 100 പേരെയാണ് ക്യാമ്പിലേക്ക് പ്രവേശിപ്പിച്ചത്.

 kozhikkodm

തുടര്‍ന്നും നിരവധി അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേക സാഹചര്യത്തിലെ പരിമിതി മൂലം ഇവരെ ഒഴിവാക്കുകയായിരുന്നെന്ന് സംഘാടകര്‍ വ്യക്തമാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ ഒൻപതാം വാർഡ് കൗൺസിലർ നിഖിൽ പത്താം വാർഡ് കൗൺസിലർ സദാശിവൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ദിലീപിനെ തകര്‍ക്കണമെന്ന് ഉദ്ദേശിക്കുന്നവരാണ് വ്യാജ പ്രചാരണം നടത്തുന്നത്; അന്നത്തെ സഹായം മറക്കില്ലദിലീപിനെ തകര്‍ക്കണമെന്ന് ഉദ്ദേശിക്കുന്നവരാണ് വ്യാജ പ്രചാരണം നടത്തുന്നത്; അന്നത്തെ സഹായം മറക്കില്ല

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

Kozhikode
English summary
Oruma Residence Association organizes immunization camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X