തദ്ദേശ തിരഞ്ഞെടുപ്പ് ; ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങാത്തതെന്ന് എംഎം ഹസന്
കോഴിക്കോട്: കോവിഡിനെ ഭയന്നല്ല ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎംഹസന്. ഭൂരിപക്ഷത്തെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് വര്‍ഗീയ പ്രചരണം നടത്തുകയാണെന്നും എംഎം ഹസന് ആരോപിച്ചു. അഴിമതി കൊണ്ട് വികൃതമായ ഒരുസര്‍ക്കാരാണ് നമ്മെളെ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. വിസനത്തിന്റെ പേര് പറഞ്ഞ് അഴിമതി നടത്തുന്ന സര്‍ക്കാരിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും എംഎം ഹസന് പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിക്കുന്ന ബിജെപി തന്ത്രമാണ് സപിഎം കേരളത്തില്‍ പയറ്റുന്നത്. നാലര വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 25 വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഭരണം കേരളത്തില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications