കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിനെതിരെ; പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
പേരാമ്പ്ര: കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിനെതിരെ എല്‍ഡിഎഫ് മുതുകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം കുടുംബങ്ങള്‍ കാട്ടുമൃഗങ്ങളുടെ നിരന്തരമായ അക്രമങ്ങള്‍ക്കു വിധേയമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലായ സാഹചര്യത്തിലായിരുന്നു സമരം.
ജനങ്ങള്‍ക്കു വന്യമൃഗശല്യത്തില്‍ നിന്നും മോചനമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സീസ് ജോര്‍ജ്ജ് സമരം ഉദ്ഘാടനം ചെയ്തു.

മൃഗങ്ങളുടെ പേരില്‍ പൊതുജനങ്ങളെ പീഢിപ്പിക്കരുതെന്നും മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടക്കുന്നസമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷ്യന്റെ നിത്യജിവിതത്തെ ബാധിക്കാത്ത തരത്തില്‍ വന്യ മൃഗങ്ങളുടെ ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിണമെന്നും അദ്ദേഹം പറഞ്ഞു.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications