പോലീസ് രക്തസാക്ഷി ദിനാചരണം: സ്മൃതി ഗീതം അണിയറ പ്രവർത്തകരെ അനുമോദിച്ചു, പരിപാടി കോഴിക്കോട്!!
വടകര: പോലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് തയ്യാറാക്കിയ സ്മൃതി ഗീതം വീഡിയോ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ റൂറൽ ജില്ലാ പോലീസ് അനുമോദിച്ചു.ഗാന രചയിതാവും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി യുമായ കെ.അശ്വകുമാർ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, പിന്നണി ഗായകൻ കൊല്ലം അഭിജിത്ത്, വീഡിയോ ആൽബം സംവിധാനം ചെയ്ത തേജസ് പെരുമണ്ണ, ക്യാമറാമാൻ ജയപ്രകാശ് നമ്പ്യാലത്ത് എന്നിവരെയും ആദരിച്ചു.

ഇവര്‍ക്ക് പുറമേ കിണറ്റിൽ വീണ അഞ്ചു വയസ്സുകാരിയെ രക്ഷപ്പെടുത്തിയ ചീനംവീട് യു.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി എസ്.അലനേയും ചടങ്ങിൽ ആദരിച്ചു.റൂറൽ എസ്.പി.ജി.ജയ്ദേവ് ഉപഹാരം സമർപ്പിച്ചു.ഡി.പി.ഒ മാനേജർ നന്ദകുമാർ,ഭരണ വിഭാഗം ഡി.വൈ.എസ്.പി .കെ.ഇസ്മായിൽ,ഡി.വൈ.എസ്.പി മാരായ എ.പി.ചന്ദ്രൻ,സുനിൽകുമാർ,പോലീസ് അസ്സോസിയേഷൻ നേതാക്കളായ എ.വിജയൻ,മുഹമ്മദ്എന്നിവർ പ്രസംഗിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications